കൊച്ചി: കേരളത്തിലെ ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) 45-ാം ജനറല് അസംബ്ലി ജൂലൈ 11 മുതല് 13 വരെ ഇടക്കൊച്ചി ആല്ഫാ പാസ്റ്ററല് സെന്ററില് നടക്കും. 11 ന് ശനിയാഴ്ച രാവിലെ 09:45ന് കെആര്എല്സിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. ......
സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് സംബന്ധിച്ച വിവാദത്തിന് അന്ത്യമാകുന്നു. സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ......
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് വ്യോമസേനയുടെ SEPECAT ജാഗ്വാർ വിമാനം തകർന്നുവീണത്.......
സംസ്ഥാനത്ത് നാളെയുംപഠിപ്പുമുടക്ക്. കേരള സർവ്വകലാശാല സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ് മുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തത്.
സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം. ......
ദോഹ : ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി
ഈജിപ്തിന്റെ പ്രധാനമന്ത്രി ഡോ.......
ദോഹ: ചർച്ചകൾക്കുള്ള ചട്ടക്കൂട്' സംബന്ധിച്ച് ഖത്തർ ഇസ്രായേലുമായും ഹമാസുമായും മാധ്യസ്ഥ ശ്രമം തുടരുക യാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അൽ-അൻസാരി.
പ്രതിവാര മാധ്യമ സമ്മേളനത്തിൽ, ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും മാനുഷിക പ്രതിസന്ധിയും അവസാനിപ്പിക്കുക എന്നതാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞത്.
ഒരു ചർച്ചാ ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ഓരോ പ്രതിനിധി സംഘവുമായും വെവ്വേറെ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഡോ. ......
കൊച്ചി: കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.......
വിവാദമായ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ രണ്ടു മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണ് രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ സിനിമക്ക് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്. ......